Share this Article
Union Budget
ശോഭ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡി.ജി.പിക്ക് പരാതിനല്‍കി ഇ.പി ജയരാജൻ
വെബ് ടീം
posted on 01-05-2024
1 min read
ep jayarajan complaint against Sobha surendran and nandhakumar

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി.ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആണെന്നും  പരാതിയില്‍ പറയുന്നു.

അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories