Share this Article
10 കോടി നേടിയ ഭാ​ഗ്യനമ്പർ അറിയാം; മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്
വെബ് ടീം
posted on 26-07-2023
1 min read
Monsoon Bumper Lottery Result out

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. രണ്ട് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.


വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ 


ഒന്നാം സമ്മാനം [10 Crore]


MB 200261


സമാശ്വാസ സമ്മാനം (1,00,000/-)


MA 200261 MC 200261 MD 200261 ME 200261


രണ്ടാം സമ്മാനം  [10 Lakhs]


MA 475211 MB 219556 MC 271281 MD 348108 ME 625250 


മൂന്നാം സമ്മാനം  [5 Lakhs]


MA 482942 MB 449084 MC 248556 MD 141481 ME 475737


നാലാം സമ്മാനം [3 Lakh]


MA 311872 MB 140177 MC 271270 MD 128750 ME 478076


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories