വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മഹാരാജാസ് കോളേജിലെത്തി തെളിവെടുത്ത് അഗളി പൊലീസ്. വൈസ് പ്രിന്‍സിപ്പളില്‍ നിന്ന് മൊഴിയെടുത്തു. വിദ്യ ഹാജാരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് തന്നെയെന്ന് സ്ഥിരീകരിച്ച് കോളേജ്. വിദ്യ ഒളിവില്‍ തന്നെയെന്ന് അഗളി ഡിവൈഎസ്പി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ