കോഴിക്കോട് കാരശേരിയില്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ക്രഷര്‍ യൂണീറ്റ്. ക്രഷറില്‍ നിന്നും സ്ലറി വേയ്സ്റ്റ് പുഴകളിലേക്ക് ഒഴുക്കി വിട്ടു.
പുഴകളിലെ വെള്ളത്തിന് നിറം മാറ്റം.പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
നാളെ ഉദ്യോഗസ്ഥരുമായി എത്തി പരിശോധിക്കുമെന്നു കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്മിത കേരളവിഷനോട് പറഞ്ഞു