മത്സ്യബന്ധനത്തിന് പോകുന്ന ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്ക് അപകടം പറ്റിയാല്‍ സിംഎംഡിആര്‍എഫില്‍ നിന്നാണ് സഹായം നല്‍കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. മത്സ്യ ക്ഷേമനിധി ബോര്‍ഡുമായി ആലോചിച്ച് മറ്റ് തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.