Share this Article
Union Budget
വ്യാജരേഖ; പൂജ ഖേദ്കറിന്റെ മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് നല്‍കി പൂനെ പൊലീസ്
forgery; Pune Police issued a notice to record Pooja Khedkar's statement

വ്യാജരേഖ ചമച്ച കേസില്‍ വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് നല്‍കി പൂനെ പൊലീസ്. പൂജയുടെ മേലുദ്യോഗസ്ഥനായ പൂനെ കലക്ടര്‍ സുഹാസ് ദിവാസിനെതിരെ ഉന്നയിച്ച പീഡനപരാതിയിലാണ് ഇന്ന് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.

പൂനെ കലക്ടര്‍ ഉപദ്രവിച്ചെന്നാണ് പൂജയുടെ പരാതി. അത്തരം പരാതിക്കളെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പൂനെ കലക്ടര്‍ സുഹാസ് ദിവാസിന്റെ പ്രതികരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories