Share this Article
52 ദിവസം നീണ്ടു നിന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും
The 52-day trolling ban will end at midnight today

52 ദിവസം നീണ്ടു നിന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഷേശം മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങാന്‍ ഒരുങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശമുണ്ട്.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ഇത്തവണ ബോട്ടുകളുടെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ പലരും മുതിര്‍ന്നിട്ടില്ല. കൂടാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന പൊട്ടിയതും കേടുവന്നതുമായ പഴയ വലകള്‍ തുന്നിയും അറ്റകുറ്റപ്പണികള്‍ നടത്തിയും വീണ്ടും ഉപയോഗിക്കുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories