Share this Article
എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി എം.കെ.രാഘവന്‍
MK Raghavan responds to Suresh Gopi on AIIMS issue

എയിംസ് വിഷയത്തില്‍  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി നിയുക്ത കോഴിക്കോട് എം.പി എം.കെ.രാഘവന്‍. എയിംസ് കോഴിക്കോട് വേണമെന്ന താല്പര്യത്തിന് പിറകില്‍ ദുരുദ്ദേശമില്ല. കിനാലൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ 150 ഏക്കര്‍ ഭൂമി ഉള്ളതുകൊണ്ടാണ് അതുമായി മുന്നോട്ടു നീങ്ങുന്നത്. അക്കാര്യം മറന്നേക്കൂ എന്ന തരത്തില്‍ കേന്ദ്രമന്ത്രി പ്രസ്താവന ഇറക്കും മുമ്പ് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു എന്നും എം.കെ.രാഘവന്‍ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories