Share this Article
image
കനത്തമഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
heavy rain ;Holiday for educational institutions in 5 districts today

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്,കണ്ണൂര്‍, കോഴിക്കോട്,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കണ്ണൂര്‍,വയനാട്,പാലക്കാട് ജില്ലകളില്‍ പ്രൊഫണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. അതേസമയം കാസര്‍ഗോഡും കോഴിക്കോടും കോളേജുകള്‍ക്ക് അവധി ബാധകമല്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories