Share this Article
രണ്ടാഴ്ചയ്ക്കിടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചത് ഒരു ലക്ഷത്തോളം പേര്‍ക്ക്
Around 100,000 people were affected by the epidemic within two weeks

രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേർക്ക്, മരണം 10. 5 മാസത്തിനിടെ മരണം സംഭവിച്ചവരുടെ എണ്ണം 91. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭീഷണി ഏറുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories