പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന പിടി സെവന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായതായി വനം വകുപ്പ് ഹൈക്കോടതി വിദഗ്ധസമിതിയെ അറിയിച്ചു.