Share this Article
Flipkart ads
മുഖ്യമന്ത്രിയും സംഘവും യുഎസ് ക്യൂബ സന്ദര്‍ശനത്തിനായി പുറപ്പെട്ടു
വെബ് ടീം
posted on 08-06-2023
1 min read
Kerala Chief Minister  begin Cuba trip  With His Team

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രിയും സംഘവും യുഎസ് ക്യൂബ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സംഘത്തിലുണ്ട്. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മറ്റന്നാള്‍ രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories