ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ചെയ്യും. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലെത്തിയാണ് മോദി ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടെ ഗോവയ്ക്കും ജാര്‍ഖണ്ഡിനും ആദ്യ വന്ദേ ഭാരത് ട്രെയിനുകള്‍ ലഭിക്കും.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ