Share this Article
image
ഷാഫി പറമ്പിലും MK രാഘവനും പാര്‍ലമെന്റിലേക്ക് എത്തുന്നത് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍
Shafi Param and MK Raghavan will reach the Parliament with a majority of more than 1 lakh votes

ശക്തമായ മത്സരം നടന്ന കോഴിക്കോട്, വടകര ലോകസഭ മണ്ഡലങ്ങളിൽ യുഡിഎഫ് നേടിയത് ആധികാരിക വിജയം. യു ഡി എഫ് സ്ഥാനാർത്ഥി  എം കെ രാഘവനും ഷാഫി പറമ്പിലും ഒരു ലക്ഷത്തിലധികം വോട്ട് ന്റെ ഭൂരിപക്ഷം നേടിയാണ് പാർലമെന്റിലേക്ക് എത്തുന്നത്.എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രതിച്ഛായ പോലും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. അതേസമയം  ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി യുഡിഎഫിലേക്ക് എത്തിയതും  ഫലത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories