കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പയുടെ നേൃത്വത്തില്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയിലെ മണ്ണും ചെളിയും നീക്കുന്നതിന് ഡ്രജിംഗ് നടത്തുന്നതും ആലോചനയിലവുണ്ട്.