Share this Article
മാസപ്പടി ഇടപാട്; മാത്യു കുഴല്‍നാടന്റെ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും
masappadi case ; The High Court will hear the pleas of Mathew Kuzhalnad today

സി.എം .ആർ .എൽ  -എക്‌സാലോജിക്  മാസപ്പടി ഇടപാടിൽ   അന്വേഷണമാവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെയടക്കം ഹർജികളിൽ  ഹൈക്കോടതി ഇന്നും വാദം കേൾക്കും.  രണ്ട് കമ്പനികൾ തമ്മിലുളള സ്വകാര്യ ഇടപാടാണെന്നും, കരാറിനെ കുറിച്ച് ഇരു കമ്പനികൾക്കും പരാതിയില്ലെന്നും  സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി എംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തില്ലെന്ന സർക്കാർ വാദം തെറ്റെന്നാണ് മാത്യു കുഴൽനാടന്റെ നിലപാട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories