Share this Article
വായ്പ എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര അനുമതി വൈകുന്നു
Central sanction to state government's move to take loan delayed

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വായ്പ എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര അനുമതി വൈകുന്നു. അനുമതി വൈകിയാല്‍ വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെയുള്ളവ നല്‍കുന്നത് പ്രതിസന്ധിയില്‍ ആകാനാണ് സാധ്യത.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories