Share this Article
കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം, ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
വെബ് ടീം
posted on 05-07-2023
1 min read
Heavy rain in Kerala; Holyday for Educational Institution in Kerala due to heavy rain

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്‌.കൊല്ലത്ത് ജാഗ്രതാ നിര്‍ദ്ദേശം.ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.എംജി, എപിജെ അബ്ദുള്‍കലാം, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.മുന്‍നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories