Share this Article
മ്യാൻമറിൽ സംഹാരതാണ്ഡവവുമായി മോഖ ; മരണം 81 കടന്നു
വെബ് ടീം
posted on 17-05-2023
1 min read
Cyclone Mocha; Death toll rises to 81 in Myanmar

മ്യാന്‍മാറില്‍ നാശം വിതച്ച് മോഖ ചുഴലിക്കാറ്റ്. 81 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.നൂറു കണക്കിന് വീടുകള്‍ തകര്‍ന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ കണക്കുകള്‍ കൂടി ഉല്‍പ്പെടുത്തിയാല്‍  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories