Share this Article
'ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥ ' ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
Rahul Gandhi lashed out at the Prime Minister in the Lok Sabha

ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയെ മന്ത്രിമാര്‍ പേടിക്കുന്നു. ഈ ഭയം ഭരണത്തെ ബാധിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി. രാജ്യത്തിന്റേത് ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും രാഹുല്‍ വിമര്‍ശിച്ചു.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories