Share this Article
SI ഉൾപ്പെടെ സഞ്ചരിച്ച തിരുവമ്പാടി പൊലീസിന്റെ വാഹനം മറിഞ്ഞു
വെബ് ടീം
posted on 08-07-2023
1 min read
POLICE JEEP

കോഴിക്കോട്: വടകരയിലേക്ക് ക്രൈം കോൺഫെറെൻസിന് പോവുകയായിരുന്ന തിരുവമ്പാടി പോലീസിന്റെ വാഹനം ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിന്റെ മുകളിൽ നിന്ന് മറിഞ്ഞു. പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, Dvr രജീഷ്, PRO ഗിരീഷ്, എന്നിവർക്ക് പരിക്കുപറ്റി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories