Share this Article
Union Budget
നിയമസഭാ സമ്മേളനം ഇന്നും തുടരും
The assembly session will continue today

നിയമസഭാ സമ്മേളനം ഇന്നും തുടരും. വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കണ്ണൂർ ബോംബ് സ്‌ഫോടനത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച  പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories