സംസ്ഥാനത്ത് കുറവില്ലാതെ പനി. ഇന്നലെ പന്ത്രണ്ടായിരത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു.മുന്ന് പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് മരിച്ചത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ