Share this Article
Union Budget
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി
High Court to demolish the places of worship built by encroachment on government land

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഒരുവര്‍ഷത്തിനുള്ളില്‍ പൊളിച്ചുനീക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു മതത്തിനും സര്‍ക്കാര്‍ ഭൂമി കയ്യേറി ആരാധന നടത്താന്‍ അനുമതിയില്ലെന്ന് നിരീക്ഷണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories