കൊച്ചി ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയില്‍ അപകടം.ഗ്ലാസ് പാളികള്‍ മറിഞ്ഞ് അസ്സാം സ്വദേശി മരിച്ചു.7 വലിയ ഗ്ലാസ് പാളികള്‍ മറിഞ്ഞ് വീണ് ടെമ്പറിംഗ് മെഷീന്റെ ഇടയില്‍ പെട്ട് അസ്സാം സ്വദേശി മരിച്ചു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ