Share this Article
പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

BJP state president K Surendran said he will contest in Wayanad if the party says so

പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം പ്രകടിപ്പിക്കും. രാഹുല്‍ ഗാന്ധി വയനാട് തന്റെ കുടുംബം എന്നാണ് പറഞ്ഞത്. കുടുംബക്കാരെ മത്സരിപ്പിക്കാനാണ് ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories