Share this Article
Union Budget
ഹൈന്ദവ വോട്ട് ചോര്‍ച്ച ഗൗരവം; സിപിഐഎം സംസ്ഥാന സമിതി യോഗം തുടരുന്നു
Hindu vote leakage serious; CPIM state committee meeting continues

സിപിഐഎം സംസ്ഥാന സമിതി യോഗം തുടരുന്നു. തെറ്റ് തിരുത്തൽ നയരേഖ യോഗം ചർച്ച ചെയ്യുന്നു. രണ്ടുവർഷത്തേക്കുള്ള സർക്കാർ പ്രവർത്തനങ്ങളുടെ മാർഗരേഖയും തയ്യാറാക്കും..ഹൈന്ദവ വോട്ട് ചോർച്ച ഗൗരവമെന്ന്  സമിതി ഇന്നലെ വിലയിരുത്തി. രണ്ടുദിവസമായി നടക്കുന്ന സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories