സംസ്ഥാനത്ത് പനി ആശങ്ക തുടരുന്നു. ചികിത്സ തേടിയത് പന്ത്രണ്ടായിരത്തില്‍ അധികം പേര്‍. അഞ്ച് പേര്‍ മരിച്ചത് പനി മൂലമെന്ന് സംശയം. ഡെങ്കിപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍വണ്ണും പടരുന്നു