മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍. സംസ്ഥാനത്ത് ഭരണം ഇല്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഭരണമുണ്ടെങ്കില്‍ അല്ലെ ഭരണ സ്തംഭനമുണ്ടാകൂ എന്നും അദ്ദേഹം പരിഹസിച്ചു.
ആരോടും മിണ്ടാതെയാണ് മുഖ്യമന്ത്രി പോയത്. അറിയിക്കേണ്ടവരെ പോലും അറിയിച്ചില്ല.വിശ്രമിക്കാനാണ് പോകുന്നതെങ്കില്‍ പറഞ്ഞിട്ട് പോകാമല്ലോയെന്നും കെ.മുരളീധരന്‍ പറഞ്ഞു.