Share this Article
Union Budget
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും
Leader of Opposition Rahul Gandhi will reach Manipur today

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും. കലാപബാധിത പ്രദേശങ്ങള്‍, സന്ദര്‍ശിക്കുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുവന്നരുമായി ചര്‍ച്ച നടത്തും. ജിരിബാം, ചുരാചന്ദ്പൂര്‍, മൊയ്റാംഗ് എന്നീ പ്രദേശങ്ങളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ് സന്ദര്‍ശനം നടത്തുക. മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ യുകെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയം അദ്ദേഹം പാര്‍ലമെന്റില്‍ രൂക്ഷമായി ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories