Share this Article
image
ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടിന്
The verdict will be known tomorrow; Counting of votes at 8 am

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന്. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ പുറത്തുവരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതീക്ഷയോടെ മുന്നണികള്‍ കാത്തിരിക്കുന്നു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories