സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. വെള്ളിയാഴ്ച 6 ജില്ലകളില്‍ പനിബാധ്യതയുടെ എണ്ണം ആയിരം കടന്നു. ഇന്ന് ഓഫീസുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കും.