Share this Article
കോണ്‍ഗ്രസ് ഏകോപന സമിതിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം നാളെ ചേരും
The election evaluation meeting of the Congress Coordination Committee will be held tomorrow

കോണ്‍ഗ്രസ് ഏകോപന സമിതിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം നാളെ ചേരും. എല്ലാ എല്ലാ മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ അര്‍പ്പിക്കുകയാണ് നേതാക്കള്‍. കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എം എം ഹസ്സന്‍ നാളെ സ്ഥാനമൊഴിയും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories