Share this Article
വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സുരക്ഷാ സേന വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു
വെബ് ടീം
posted on 08-06-2023
1 min read

വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സുരക്ഷാ സേന വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു. 868 തോക്കുകളും 11,000 ത്തോളം വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories