Share this Article
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം മറന്നു എന്നതാണ് LDFനോടുള്ള വിയോജിപ്പ്; രാജേന്ദ്രന്‍ വെള്ളപ്പാലത്ത്
Disagreement with LDF is that it has forgotten its promise to the people; Rajendran Vellapalam

ഒരു ഉപാധിയും മുന്നോട്ട് വയ്ക്കാതെയാണ് കേരള പ്രവാസി അസോസിയേഷന്‍ യുഡിഎഫിന്റെ ഘടക കക്ഷിയായി ചേര്‍ന്നതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം മറന്നു എന്നതാണ് എല്‍.ഡി.എഫിനോടുള്ള പ്രധാന വിയോജിപ്പ്. പ്രവാസി വോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമ പോരാട്ടം തുടരുമെന്നും രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories