Share this Article
നിഖില്‍ തോമസ് പിടിയില്‍; കോട്ടയത്ത് നിന്നാണ് പിടിയിലായത്
വെബ് ടീം
posted on 24-06-2023
1 min read
Nikhil Thomas Arrested from Kottayam

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോം പ്രവേശനം നേടിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍.കോട്ടയത്ത് നിന്നാണ് നിഖില്‍ പിടിയിലായത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories