കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും പനി മരണം.പനി ബാധിച്ച് ഒൻപതു വയസ്സുകാരി മരിച്ചു.മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് അഷ്റഫ് - ജനിഷ ദമ്പതികളുടെ മകൾ അസ്ക സോയ (9) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തലശ്ശേരി ജനറലാശുപത്രിയിലെ നഴ്സിങ് ഓഫീസറുടെ മകളാണ്.