Share this Article
Union Budget
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

The price of commercial cooking gas cylinder has been reduced

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. 1,655 രൂപയാണ് പുതുക്കിയ വില.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories