കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. നാളെ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തും