Share this Article
image
ഹജ്ജിനിടെ 1301 പേര്‍ മരിച്ചതായി സൗദി ആരോഗ്യമന്ത്രി
Saudi Health Minister said 1301 people died during Hajj

ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചതായി സൗദി ആരോഗ്യമന്ത്രി. മരിച്ചവരില്‍ അധികംപേരും അനധികൃത തീര്‍ത്ഥാടകരെന്നും സൗദി മന്ത്രി പറഞ്ഞു. പ്രായാധിക്യമുള്ളവരും രോഗമുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രി. കടുത്ത ചൂടും ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നതും മരണത്തിനിടയാക്കിയതെന്നാണ് നിഗമനം.മരിച്ചവരെ തിരിച്ചറിഞ്ഞു. ഇവരെ മക്കയില്‍ തന്നെ ഖബറടക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories