Share this Article
വീണ്ടും സ്‌കൂളിലേക്ക്; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും
Back to School; The Chief Minister will inaugurate the state-level praveshanolsavam

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ ഇന്ന് തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories