വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും മാധ്യമസ്വാതന്ത്രം കുറയുകയാണെന്നും രാഹുല്‍ പറഞ്ഞു. മാനനഷ്ടക്കേസില്‍ ഇന്ത്യയില്‍ പരാമവധി ശിക്ഷ ലഭിക്കുന്ന വ്യക്തിയാണ് താനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.