Share this Article
image
സ്‌കൂള്‍ കായികമേള ഇനിമുതല്‍ നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
The education minister said that the school sports fair will be held once in four years from now on

സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് വെച്ചായിരിക്കും നടക്കുക. സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും ഈ വര്‍ഷം കലോത്സവമെന്നും മന്ത്രി അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories