Share this Article
ട്രോളിങ് നിരോധനം പ്രാബല്യത്തില്‍; ജൂലൈ 31 വരെയാണ് നിരോധനം
വെബ് ടീം
posted on 10-06-2023
1 min read
52 Days To Go For Trolling Ban

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം പ്രാബല്യത്തില്‍. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവല്‍കൃത മത്സ്യബന്ധന മേഖല നിശ്ചമാകും. ഈ കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ തടസമില്ല.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories