മൂന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടും പരിഹരിക്കപ്പെടാതെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നം. ഇതോടെ ശക്തമായ പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.