Share this Article
Union Budget
അര്‍ജുനെ ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍

Arjun's brother-in-law Jithin said that he hopes to find Arjun today

അര്‍ജുനെ ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍. നദിയുടെ തീരത്തുള്ള മണ്‍ കൂനയില്‍ ഇന്ന് തിരച്ചില്‍ നടത്തുമെന്നാണ് അറിഞ്ഞത്. തെരച്ചിലില്‍ തൃപ്തിയുണ്ടെന്നും മറ്റ് വിവാദങ്ങളിലേക്കില്ലെന്നും ജിതിന്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories