Share this Article
ഡോ. വി.വേണു പുതിയ ചീഫ് സെക്രട്ടറി; ജയിൽ ഡിജിപിയായ ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ പൊലീസ് മേധാവി
വെബ് ടീം
posted on 27-06-2023
1 min read
dr.V Venu new chief secretary and Sheikh darvesh sahib new DGP

തിരുവനന്തപുരം:കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും കാര്യത്തിൽ തീരുമാനമായി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി  ഷെയ്ഖ് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി.നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്.ജയിൽ ഡിജിപിയായ കെ.പത്മകുമാറിന്റെ  പേരും പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories