Share this Article
Union Budget
യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥീരീകരിച്ചു
US President Joe Biden has confirmed Covid

യു എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥീരീകരിച്ചു. ലാസ് വേഗസില്‍ യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്.രോഗ ലക്ഷണങ്ങള്‍ പ്രകടമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതായും രോഗസൗഖ്യത്തിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്നും ബൈഡന്‍ എക്‌സില്‍ കുറിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories