എ ഐ ക്യാമറ വിവാദത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ.ബിനാമി പേരില്‍ ടെൻഡർ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്‍റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്തത്.വിഷയം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രന്‍ തൃശ്ശൂരില്‍ ആവശ്യപ്പെട്ടു