Share this Article
ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
വെബ് ടീം
posted on 11-06-2023
1 min read
Controversy over Kerala CM's Newyork Event; Pinarayi Vijayan give explanation to Criticism

ലോകകേരളസഭാ മേഖലാ സമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  സമ്മേളനം ന്യൂയോര്‍ക്കിലേക്കത്തിയപ്പോള്‍ വിവദമാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories